'നല്ലപോലെ അറിയപ്പെട്ടത്' എന്നയർത്ഥത്തിൽ പ്രയോഗിക്കുന്ന പദമേത്?Aപ്രക്ഷേപംBപ്രഖ്യാതംCപ്രഗുണംDപ്രഘാതംAnswer: B. പ്രഖ്യാതം Read Explanation: പ്രഖ്യാതം: നല്ലപോലെ അറിയപ്പെട്ടത്, പ്രശസ്തമായത്പ്രക്ഷേപം: എറിയൽ, ഒഴുക്കൽപ്രഗുണം: നല്ല ഗുണമുള്ളത്, നേരായത്പ്രഘാതം: കടുത്ത പ്രഹരം, വലിയ ആഘാതം Read more in App