നിനദം എന്ന പദത്തിന്റെ അർത്ഥം ?Aകണ്ണ്BമഴCവസ്ത്രംDനാദംAnswer: D. നാദം Read Explanation: നിനദം - നാദം,ശബ്ദം,ധ്വനികണ്ണ് - അക്ഷി, നയനം, നേത്രം, ലോചനംമഴ - വർഷം, മാരി, വൃഷ്ടിവസ്ത്രം - അംബരം, ചേല, ഉടയാട Read more in App