Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയെ കുറിച്ച് എഴുതിയ പുസ്തകമാണ് കേരളസിംഹം. ആരാണ് ഇതെഴുതിയത്?

Aസർദാർ കെ.എം. പണിക്കർ

Bഎ. ശ്രീധര മേനോൻ

Cആർ.കെ. നാരായൺ

Dവി.പി. മേനോൻ

Answer:

A. സർദാർ കെ.എം. പണിക്കർ


Related Questions:

'സ്മാരകശിലകൾ' എന്ന നോവൽ രചിച്ചത് ?
ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് ‘കൊച്ചരേത്തി’ - ഇതിൻ്റെ കർത്താവാര് ?
മേഘം വന്നു തൊട്ടപ്പോൾ എന്ന കൃതി രചിച്ചതാര്?
' ഞാൻ ' എന്ന ആത്മകഥയുടെ രചയിതാവ് ?
2025 മാർച്ചിൽ അന്തരിച്ച ഒഡിയ കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തി ?