Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം

Aആസ്ത്രോസാറ്റ്

Bകാർട്ടോസാറ്റ്

Cഎമിസാറ്റ്

Dആസ്ത്രോസാറ്റ്

Answer:

C. എമിസാറ്റ്

Read Explanation:

പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം- എമിസാറ്റ് -


Related Questions:

ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത്
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ
താഴെ പറയുന്നവയിൽ വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് -----
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?