App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ

Aനീൽ ആംസ്ട്രോങ് ,എഡ്വിൻആൽഡ്രിൻ

Bയുറി ഗഗാരിൻ , അലക്‌സി ലിയോനോവ്

Cമൈക്കൽ കോളിന്സ് ,ജോൺ ഗ്ലെൻ

Dസെർഗെയ് കരിയോലോവ് , വാലെന്റിന തീരെഷ്കോവ

Answer:

A. നീൽ ആംസ്ട്രോങ് ,എഡ്വിൻആൽഡ്രിൻ

Read Explanation:

ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ -നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അപ്പോളോ 11 എന്ന വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത് അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത് -മൈക്കൽ കോളിൻസ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് -ജൂലൈ 21, 1969 ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച ബഹിരാകാശ ഏജൻസി -നാസ


Related Questions:

ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?
ഭൂമിയിൽ നിന്ന് 3 .84 ലക്ഷം km അകലെ സ്ഥിചെയ്യുന്ന ആകാശഗോളം
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്
താഴെ പറയുന്നവയിൽ ബഹിരാകാശപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?
താഴെ പറയുന്നവയിൽ ജ്യോതിശാസ്ത്ര പഠനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം