Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സിലിൻഡറിന്റെ യഥാർത്ഥ സ്ഥാനവുമായി ഉണ്ടാക്കുന്ന കോണീയ സ്ഥാനാന്തരത്തെ സൂചിപ്പിക്കുന്നത്?

Aθ

Bλ

Cφ

Dπ

Answer:

A. θ

Read Explanation:

ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി സിലിണ്ടറിന്റെ എതിർവശവുമായി ഉണ്ടാക്കുന്ന ആപേക്ഷിക സ്ഥാനാന്തരവും (Δx) സിലിണ്ടറിന്റെ നീളവും (L) തമ്മിലുള്ള അനുപാതമാണ് ഷിയറിംഗ് സ്ട്രെയിൻ.


Related Questions:

വോളിയം സ്ട്രെയിന്റെ ഗണിത സങ്കല്പം ഏതാണ്?
ചോക്ക് ഉപയോഗിച്ച് ബ്ലാക്ക്‌ബോർഡിൽ വരച്ചാൽ ചോക്ക് കണങ്ങൾ ബോർഡിൽ പറ്റിപ്പിടിക്കുന്നത് ഏത് ശാസ്ത്രീയ പ്രതിഭാസത്തിന് ഉദാഹരണമാണ്?
തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തിൽ ഒരേ ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ബലത്തെ എന്ത് പറയാം?
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
ഒരു അക്ഷത്തെ ആധാരമാക്കി വസ്തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി അറിയപ്പെടുന്നതെന്ത്?