ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
- വ്യക്തികളുടെ സാമൂഹിക - സാംസ്കാരിക പശ്ചാത്തലം
- മനോഭാവം
- വിശ്വാസങ്ങൾ
- മുൻധാരണകൾ
- നേതൃത്വപാടവം
Aനാലും അഞ്ചും
Bഇവയൊന്നുമല്ല
Cമൂന്നും അഞ്ചും
Dഇവയെല്ലാം
ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
Aനാലും അഞ്ചും
Bഇവയൊന്നുമല്ല
Cമൂന്നും അഞ്ചും
Dഇവയെല്ലാം
Related Questions:
ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?