App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഗ്ലാസ് നിർമ്മാണം, മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാൻ എന്നിവക്കായി ഉപയോഗിക്കുന്ന ബേസ് ?

Aസോഡിയം നൈട്രേറ്റ്

Bകാൽസ്യം ഹൈഡ്രോക്സൈഡ്

Cമാഗ്നേശ്യം സൾഫേറ്റ്

Dസോഡിയം ഹൈഡ്രോക്സൈഡ്

Answer:

B. കാൽസ്യം ഹൈഡ്രോക്സൈഡ്

Read Explanation:

ഗ്ലാസ് നിർമ്മാണം, മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാൻ എന്നിവക്കായി ഉപയോഗിക്കുന്ന ബേസ്- കാൽസ്യം ഹൈഡ്രോക്സൈഡ്


Related Questions:

സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാകുന്നത് ഏതൊക്കെ നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും ആണ് ?
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് --
നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾക്ക് പുറമെ ലബോറട്ടറിയിൽ സാധാരണ ഉപയോഗിക്കുന്ന രണ്ട് സൂചകങ്ങൾ ഏവ
താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം