ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ഗുഹാക്ഷേത്രം?
Aതിരുവഞ്ചിക്കുളം ക്ഷേത്രം
Bതിരുവേഗപ്പുറ ക്ഷേത്രം
Cകല്ലിൽ ക്ഷേത്രം
Dതൊടിക്കളം ക്ഷേത്രം
Aതിരുവഞ്ചിക്കുളം ക്ഷേത്രം
Bതിരുവേഗപ്പുറ ക്ഷേത്രം
Cകല്ലിൽ ക്ഷേത്രം
Dതൊടിക്കളം ക്ഷേത്രം
Related Questions:
കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക :
( i) കുളച്ചൽ യുദ്ധം
(ii) ആറ്റിങ്ങൽ കലാപം
(iii) ശ്രീരംഗപട്ടണം സന്ധി
(iv) കുണ്ടറ വിളംബരം
രണ്ടാം ചേരന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര രാജാക്കന്മാരുടെ തലസ്ഥാന നഗരിയായിരുന്ന മഹോദയപുരത്തെ (കൊടുങ്ങല്ലൂർ) കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയല്ലാത്തത് ഏതാണ്?