App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ പൊതുവായ ഭൗതിക ഗുണം ഏതാണ്?

Aകുറഞ്ഞ താപചാലകത

Bകുറഞ്ഞ വൈദ്യുത ചാലകത

Cകുറഞ്ഞ സാന്ദ്രത

Dഉയർന്ന ദ്രവണാങ്കം

Answer:

D. ഉയർന്ന ദ്രവണാങ്കം

Read Explanation:

ലോഹങ്ങളുടെ പൊതുവായ ഭൗതിക ഗുണങ്ങൾ:

  • ഉയർ താപചാലകത

  • ഉയർന്ന വൈദ്യുത ചാലകത

  • ഉയർന്ന സാന്ദ്രത

  • സൊണോരിറ്റി

  • മാലിയബിലിറ്റി

  • ഉയർന്ന ദ്രവണാങ്കം

  • ഡക്റ്റിലിറ്റി


Related Questions:

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം ഏതാണ്?
ലോഹങ്ങളുടെ ഏത് സവിശേഷതയാണ് അവയെ വൈദ്യുതി കടത്തിവിടാൻ സഹായിക്കുന്നത്?
ഏറ്റവും നല്ല താപചാലകം ?
ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും .ഈ സവിശേഷത എന്ത് പേരില് അറിയപ്പെടുന്നു ?