App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പകരുന്ന രോഗം ഏത്‌ ?

Aരക്തസമ്മർദ്ദം

Bടൈഫോയിഡ്

Cഡയബറ്റിസ്

Dഅൾസർ

Answer:

B. ടൈഫോയിഡ്

Read Explanation:

പകരുന്ന രോഗങ്ങൾ ചിക്കൻപോക്സ് • ഡെങ്കിപ്പനി • മഞ്ഞപ്പിത്തം ചിക്കൻഗുനിയ • കോളറ ടൈഫോയിഡ് • ക്ഷയം • മീസിൽസ് ചെങ്കണ്ണ് • എലിപ്പനി • മലേറിയ


Related Questions:

താഴെ പറയുന്നവയിൽ നമ്മൾ അതിജീവിച്ച മഹാമാരികൾ ഏവ ?
മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.
താഴെപറയുന്നവയിൽ ജനനശേഷം ദിവസങ്ങൾക്കുള്ളിൽ നൽകുന്ന വാക്‌സിനുകൾ
രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് ----
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ---എന്നു പറയുന്നു.