Challenger App

No.1 PSC Learning App

1M+ Downloads
ബി സി ജി (B.C.G.)വാക്‌സിന്റെ പൂർണരൂപം

Aബാക്ടീരിയൽ കാൽമെറ്റ്-ഗ്വെറിൻ

Bബാസ്‌കെറ്റ്-ഗ്വെരിൻ -ഗ്വെറിൻ

Cബാസിലസ് കാൾമെറ്റ് ഗ്വ്യറിൻ

Dബേസിലസ് കൈൻ-ഗ്വെറിൻ

Answer:

C. ബാസിലസ് കാൾമെറ്റ് ഗ്വ്യറിൻ


Related Questions:

താഴെ പറയുന്നവയിൽ രോഗകാരികൾ എന്നറിയപ്പെടുന്നത്
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് റൊട്ടി പൂപ്പൽ ഉണ്ടാക്കുന്നത് ?
ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ------ആണ്
മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ---എന്നു പറയുന്നു.