Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്ത കാലഘട്ടത്തെ വാസ്തുവിദ്യയുടെ ഉദാഹരണമായി താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

Aടെയ്ഗോൺ

Bദശാവതാര ക്ഷേത്രം

Cകോണാർക് സൂര്യ ക്ഷേത്രം

Dബൃഹദീശ്വര ക്ഷേത്രം

Answer:

B. ദശാവതാര ക്ഷേത്രം

Read Explanation:

ഉത്തർപ്രദേശിലെ ദേവ്ഗഢിലുള്ള ദശാവതാര ക്ഷേത്രം ഗുപ്ത കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്.


Related Questions:

റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്
ഗുപ്ത രാജാക്കന്മാർക്ക് ഏത് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല?
ഭൂമിദാനം ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചത് ഏത് നൂറ്റാണ്ടിൽ ആയിരുന്നു?
സുദർശന തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?
ദേവദാനം എന്നത് എന്താണ്?