App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഖാരീഫ് വിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cപഴവർഗങ്ങൾ

Dകടുക്

Answer:

B. നെല്ല്

Read Explanation:

ഖാരീഫ് വിളകൾ 

  • വിളയിറക്കൽ കാലം - ജൂൺ മാസം ( മൺസൂണിന്റെ ആരംഭം )
  • വിളവെടുപ്പുകാലം - നവംബർ ആദ്യവാരം ( മൺസൂണിന്റെ അവസാനം )
  • പ്രധാന വിളകൾ - നെല്ല് , ചോളം , പരുത്തി , തിനവിളകൾ , ചണം , കരിമ്പ് , നിലക്കടല

Related Questions:

ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാർഷിക വിളയാണ് ?
'കരൺ വന്ദന' ഏത് വിളയുടെ സങ്കരയിനമാണ് ?
രാജ്യത്തെ ആദ്യ ധാന്യ എടിഎം സ്ഥാപിതമായത് ?
ഏത് കാർഷികവിളയുടെ പോഷകഗുണം കൂടിയ ഇനമാണ് മാക്സ്-4028?