Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി ഏതാണ്?

Aറിയർവ്യൂ മിറർ

Bഹെഡ്‍ലൈറ് സ്വിച്ച്

Cവിൻഡ് സ്ക്രീൻ വൈപ്പർ സ്വിച്ച്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി റിയർവ്യൂ മിറർ ഹെഡ്‍ലൈറ് സ്വിച്ച് വിൻഡ് സ്ക്രീൻ വൈപ്പർ സ്വിച്ച്


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട്ട് വാഹനം ഏത് ?
നിങ്ങൾ ഓടിക്കുന്ന വാഹനം അപകടത്തിൽപെട്ടു ആർകെങ്കിലും പരിക്ക് പറ്റിയാൽ എന്ത് ചെയ്യണം?
താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു?
മോട്ടോർ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം രജിസ്ട്രേഷൻ ഇല്ലാതെ സർവ്വിസ് നടത്തിയ വാഹനം പിടിച്ചെടുക്കുവാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ :
ഒരു പോലീസ് ഉദ്യോഗസ്ഥന് വാഹനങ്ങളുടെ രേഖ പിടിച്ചെടുക്കാൻ അധികാരം നൽകുന്ന സെക്ഷൻ ഏതാണ് ?