Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിൻറെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുൻപ് സമർപ്പിക്കാം ?

A3

B90

C365

D400

Answer:

C. 365

Read Explanation:

• 1988 ലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 15 പ്രകാരം ലൈസൻസിന്റെ കാലാവധി തീരുന്നതിന് ഒരു വർഷം മുൻപോ, കാലാവധി തീർന്ന് ഒരു വർഷത്തിനകമോ ലൈസൻസ് പുതുക്കാവുന്നതാണ്.


Related Questions:

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?
ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ഉള്ള വ്യക്തി അത് മറ്റൊരു വ്യക്തിക്കുപയോഗിക്കാൻ നൽകരുതെന്ന് പരാമർശിക്കുന്ന വകുപ്പ്?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ് ?
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?