Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അലോഹ ധാതു ഏത്?

Aകൽക്കരി

Bപെട്രോളിയം

Cപ്രകൃതിവാതകം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഇവയിൽ ഏത് ധാതുവാണ് 'ബ്രൗൺ ഡയമണ്ട്' എന്നറിയപ്പെടുന്നത്?

താഴെ പറയുന്നവയിൽ ധാതുക്കളുടെ ശരിയായ സവിശേഷതകൾ എന്തെല്ലാം :

  1. ധാതുക്കൾ ക്രമരഹിതമായാണ് കാണപ്പെടുന്നത്
  2. ഗുണനിലവാരം കുറഞ്ഞ ധാതുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ള ധാതുക്കൾ അളവിൽ കൂടുതലാണ്
  3. എല്ലാ ധാതുക്കളും കാലാന്തരത്തിൽ തീർന്നു പോകുന്നവയാണ്
  4. വളരെ കാലമെടുത്താണ് ധാതുക്കൾ വികസിച്ചു വരുന്നത് എന്നതിനാൽ ആവശ്യാനുസരണം ഇവ പുനസ്ഥാപിക്കപ്പെടുന്നില്ല
    ഹെമറ്റൈറ്റിലെ ഇരുമ്പിന്റെ അംശം:
    തന്നിരിക്കുന്നവയിൽ അയോരഹിതലോഹം ഏത്?

    വാതോർജവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത് :

    1. പുനഃസ്ഥാപന ശേഷിയുള്ള ഊർജ്ജ സ്രോതസ്സാണ് വാതോർജം
    2. കാറ്റിലെ ഗതികോർജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
    3. വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മൺസൂൺ പോലുള്ള കാലികവാതങ്ങളും ഊർജ്ജ ഉറവിടങ്ങളായി ഉപയോഗപ്പെടുത്തുന്നു
    4. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ വൈദ്യുതോൽപ്പാദനത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ല