താഴെ കൊടുത്തിരിക്കുന്നവയിൽ റാബി വിള ഏത് ?
Aചണം
Bനിലക്കടല
Cകടുക്
Dചോളം
Aചണം
Bനിലക്കടല
Cകടുക്
Dചോളം
Related Questions:
ഇന്ത്യയിലെ കാർഷിക വിളയായ നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള നെല്ലാണ്
നെല്ല് ഒരു ഖാരിഫ് വിളയാണ്
എക്കൽ മണ്ണാണ് നെൽകൃഷിക്കനുയോജ്യം