Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹ്രദം എന്ന വാക്കിന് സമാനപദം കണ്ടെത്തുക.

Aനിറം

Bമല

Cകയം

Dപ്രഭാതം

Answer:

C. കയം

Read Explanation:

സമാനപദം

  • ഹ്രദം എന്ന വാക്കിന്റെ സമാനപദമാണ് കയം


Related Questions:

അർത്ഥവ്യത്യാസം എഴുതുക. നാകം, നാഗം : ______ , _______
'പ്രയതി' - സമാനപദമേത് ?
ദു:ഖം - സമാനപദം എഴുതുക :
കദം എന്ന വാക്കിന്റെ സമാന പദം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?