Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അഗ്നിയുടെ പര്യായമേത്?

Aലംബിക

Bദർപ്പം

Cരോചിനി

Dശിഖി

Answer:

D. ശിഖി

Read Explanation:

• ലംബിക - അണ്ണാക്ക് • ദർപ്പം - അഹങ്കാരം • രോചിനി - നെല്ലി (ആമലകം)


Related Questions:

പ്രകാശം - പര്യായപദമേത്?
'മുറ്റം 'എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ നദിയുടെ പര്യായമേത് ?