App Logo

No.1 PSC Learning App

1M+ Downloads
സൂഷ്മാണുക്കൾ കൊണ്ടുള്ള ഉപയോഗം താഴെ പറയുന്നതിൽ ഏതാണ് ?

Aപാൽ തൈരാകുന്നു

Bഅരിമാവ് പുളിക്കുന്നു

Cചികിത്സ രംഗത്ത് പ്രയോജനപ്പെടുത്തുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സൂഷ്മാണുക്കൾ കൊണ്ടുള്ള ഉപയോഗങ്ങൾ 

  • പാൽ തൈരാകുന്നു
  • അരിമാവ് പുളിക്കുന്നു
  • ചികിത്സ രംഗത്ത് പ്രയോജനപ്പെടുത്തുന്നു

Related Questions:

പകർച്ചവ്യാധികളെകുറിച്ചുള്ള പഠനമാണ് :
വാക്സിനുകളെക്കുറിച്ചുള്ള പഠനമാണ് :
രോഗത്തെക്കുറിച്ചുള്ള പഠനമാണ് :
താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?
'ക്ഷയ'രോഗത്തിനെതിരെ ഉപയോഗിക്കുന്ന വാക്‌സിൻ ഏതാണ് ?