താഴെ പറയുന്നതിൽ വായുവിലൂടെ പകരുന്ന രോഗം ഏതാണ് ?AകോളറBമഞ്ഞപ്പിത്തംCടൈഫോയ്‌ഡ്Dക്ഷയംAnswer: D. ക്ഷയം Read Explanation: രോഗങ്ങളുടെ രാജാവ് -ക്ഷയം രോഗകാരി - ട്യൂബർക്കിൾ ബാസിലസ് /മൈക്കോബാക്ടീരിയം ക്ഷയ രോഗം പകരുന്ന രീതി - വായുവിലൂടെ വായുവിലൂടെ പകരുന്ന മറ്റ് രോഗങ്ങൾ ജലദോഷം വസൂരി മുണ്ടിനീര് ന്യൂമോണിയ വില്ലൻചുമ ചിക്കൻപോക്സ് മീസിൽസ് സാർസ് Read more in App