Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുള്ളവയിൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒഴുകുന്ന ഉഷ്ണജല പ്രവാഹം ഏത് :

Aപെറു പ്രവാഹം

Bബ്രസീൽ പ്രവാഹം

Cഒയാഷിയോ പ്രവാഹം

Dകുറോഷിയോ പ്രവാഹം

Answer:

B. ബ്രസീൽ പ്രവാഹം

Read Explanation:

  • ഒരു ദിശയിൽ നിന്നും മറ്റൊരു ദിശയിലേക്കുള്ള സമുദ്രജലത്തിൻ്റെ തുടർച്ചയായ പ്രവാഹമാണ് സമുദ്രജലപ്രവാഹം.
  • ഉഷ്ണ ജലപ്രവാഹങ്ങൾ എന്നും ശീത ജലപ്രവാഹങ്ങൾ എന്നും പ്രവാഹങ്ങൾ രണ്ടുതരത്തിലുണ്ട്.
  • ഉഷ്ണമേഖലയിൽ നിന്നോ ഉപോഷ്ണമേഖലയിൽ നിന്നോ സഞ്ചരിച്ച് ധ്രൂവിയ ഉപധ്രൂവിയ  മേഖലകളിലേക്ക് ഒഴുകുന്ന സമുദ്രജലപ്രവാഹങ്ങൾ ആണ് ഉഷ്ണജലപ്രവാഹങ്ങൾ

  • ബ്രസീൽ പ്രവാഹം അറ്റ്ലാൻറിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹം ആണ്.

Related Questions:

ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ എത്രയായി തരം തിരിച്ചിരിക്കുന്നു?

Q. ഭൂപട വിവരങ്ങൾ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂമിയുടെ ഉത്തര ദക്ഷിണ ദ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട്, വരയ്ക്കുന്ന രേഖകളാണ് ‘അക്ഷാംശ രേഖകൾ’.
  2. അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള, സമയ വ്യത്യാസം 6 മിനിറ്റാണ്.
  3. ഗ്രീൻവിച്ച് രേഖയുടെ കിഴക്കോട്ട് പോകുന്തോറും, ഓരോ ഡിഗ്രിക്കും, 4 മിനിറ്റ് വെച്ച്, സമയം കൂടുകയും, പടിഞ്ഞാറോട്ട് പോകുമ്പോൾ, ഓരോ ഡിഗ്രിക്കും, 2 മിനിറ്റ് വെച്ച്, സമയം കുറയുകയും ചെയ്യുന്നു.
  4. വളഞ്ഞു പുളഞ്ഞ രീതിയിൽ വരയ്ക്കുന്ന, ഒരേയൊരു രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.
    താഴെപ്പറയുന്ന കാറ്റുകളിൽ ഏതാണ് സീസണൽ കാറ്റ് ?
    1.  ഏറ്റവും ചെറിയ സമുദ്രം  
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം  
    3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ്  
    4. ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം 

    മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

    Which of the following is NOT among the India’s earlier Satellites?

    1. Aryabhatta

    2. Bhaskara

    3. APPLE

    4. Rohini

    Select among option/options given below: