Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് :

Aമലേറിയ

Bകോളറ

Cചിക്കൻപോക്‌സ്

Dജലദോഷം

Answer:

B. കോളറ

Read Explanation:

വായുവിലൂടെ - ജലദോഷം, വസൂരി, മുണ്ടിനീർ, നിമോണിയ, വില്ലൻചുമ, ചിക്കൻപോക്സ്, ക്ഷയം, സാർസ് വെള്ളം ആഹാരം എന്നിവയിലൂടെ - എലിപ്പനി, കോളറ, ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം ഈച്ച മുഖേന - കോളറ, വയറിളക്കം കൊതുക് മുഖേന - മന്ത്, മലമ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ സമ്പർക്കം മുഖേന - ചെങ്കണ്ണ്, കുഷ്ഠം ശരീര ദ്രവ്യങ്ങളിലൂടെ - എയ്ഡ്സ്, എബോള ജന്തുക്കളിലൂടെ - പേവിഷബാധ, ആന്ത്രാക്സ് മുറിവുകളിലൂടെ - ടെറ്റനസ് ലൈംഗികബന്ധത്തിലൂടെ - ഗൊണോറിയ, സിഫിലിസ് പഴകിയ ഭക്ഷണം - ബോട്ടുലിസം


Related Questions:

അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?
താഴെപ്പറയുന്നവയിൽ എച്ച്ഐവി വ്യാപനത്തിന് ഏറ്റവും കുറവ് അണുബാധയുള്ള വസ്തു ഏതാണ്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

  1. എലിപ്പനി -ഫംഗസ്
  2. വട്ടച്ചൊറി -പ്രോട്ടോസോവ
  3. ക്ഷയം -ബാക്ടീരിയ
  4. നിപ -വൈറസ്
    മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
    കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?