ചുവടെ നൽകിയിരിക്കുന്നവയിൽ കൽഹണന്റെ രചനയേത് ?Aഅഷ്ഠദ്ധ്യായീBരാജതരംഗിണിCരത്നാവലിDഹിതോപദേശംAnswer: B. രാജതരംഗിണി Read Explanation: ആദ്യകാല കൃതികൾ രഘുവംശം കാളിദാസൻമഹാഭാഷ്യം പതഞ്ജലിആര്യ പടിയം ആര്യഭടൻപഞ്ചതന്ത്ര കഥകൾ വിഷ്ണു ശർമൻമുദ്ര രാക്ഷസൻ വിശാഖ ദത്തൻഅമരകോശം അമരസിംഹൻകവിരാജമാർഗം അമോഗവർഷൻഗീതാഗോവിന്ദം ജയദേവൻ Read more in App