ബെഴ്‌സിലിയസ് കണ്ടുപിടിച്ചതായി കുറിപ്പിൽ പറയുന്ന ഒരു മൂലകം താഴെ പറയുന്നവയിൽ ഏതാണ്?Aഓക്സിജൻBസീറിയംCഹൈഡ്രജൻDനൈട്രജൻAnswer: B. സീറിയം Read Explanation: സെലിനിയം, തോറിയം, സീറിയം, സിലിക്കൺ എന്നിവയാണ് ബെഴ്‌സിലിയസ് കണ്ടുപിടിച്ചതായി പരാമർശിച്ച മൂലകങ്ങൾ. Read more in App