Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ സൗരോർജ്ജത്തിന്റെ ഇടപെടൽ ഇല്ലാതെ വൈദ്യുതോർജ്ജം ഉല്പാദിപ്പിക്കുന്ന ഊർജ്ജ സ്രോതസ് :

Aഭൗമതാപോർജ്ജം

Bബയോഗ്യാസ്

Cകാറ്റ്

Dതിരമാല

Answer:

A. ഭൗമതാപോർജ്ജം

Read Explanation:

• ഭൗമതാപോർജ്ജം എന്നത് ഭൂമിയുടെ ഉള്ളിൽ നിന്നുള്ള താപത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഊർജ്ജമാണ്. • സൗരോർജ്ജത്തിന്റെ നേരിട്ടുള്ള സ്വാധീനം ഇതിൽ ഇല്ല. ഭൂമിയുടെ കാമ്പിൽ (core) നിന്നുള്ള സ്വാഭാവിക റേഡിയോ ആക്ടീവ് വിഘടനം മൂലമാണ് ഈ താപം പ്രധാനമായും ഉണ്ടാകുന്നത്.


Related Questions:

പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളുടെ വിഭാഗത്തിൽ പെടാത്തത് ഏത് ?
വൈദ്യുതി ഉത്പാദിപ്പിക്കാനായി നിർമ്മിച്ച ഡാമുകളിലെ റിസർവോയറുകളിൽ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നു. ഈ സംഭരണിയിലെ ജലത്തിലെ ഊർജ്ജം ഏത്?
ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് ?
An electric oven is rated 2500 W. The energy used by it in 5 hours will be?
ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?