App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തതിൽ സംരക്ഷിത ബലത്തിന് ഉദാഹരണം ഏത്?

Aഗുരുത്വാകർഷണ ബലം

Bവൈദ്യുതബലം

Cസ്‌പ്രിംഗ് ബലം

Dഘർഷണബലം

Answer:

A. ഗുരുത്വാകർഷണ ബലം

Read Explanation:

ഒരു ബലം ചെയ്ത പ്രവൃത്തി, പാതയെ ആശ്രയിക്കുന്നില്ലെങ്കിൽ, അത്തരം ബലങ്ങൾ അറിയപ്പെടുന്നതാണ്, സംരക്ഷിത ബലങ്ങൾ (Conservative force).


Related Questions:

ഒരു തന്മാത്രയെ രണ്ട് തുല്യ ഭാഗങ്ങളായി ഭാഗിക്കുമ്പോൾ ഒരു ഭാഗം മറ്റേ ഭാഗത്തിന്റെ മിറർ ഇമേജായി കാണപ്പെടുന്ന ഓപ്പറേഷനെ എന്ത് പറയുന്നു?
ഗൈറേഷൻ ആരത്തിന്റെ SI യൂണിറ്റ് എന്താണ്?
SHM-ൽ ഒരു വസ്തുവിന്റെ ത്വരണം എവിടെയാണ് പരമാവധി ആയിരിക്കുന്നത്?

താഴെ തന്നിരിക്കുന്നവയിൽ അദിശ അളവുകൾ ഏതെല്ലാം?

  1. വിസ്തീർണ്ണം
  2. സാന്ദ്രത
  3. താപനില
  4. മർദം
    ഭ്രമണ ചലനത്തിനു ഉദാഹരണമാണ്..........