Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഫോർ സിലിണ്ടർ എഞ്ചിന് ഉദാഹരണം ഏത് ?

Aഇൻലെറ്റ് വെർട്ടിക്കൽ ടൈപ്പ്

Bവി ടൈപ്പ്

Cഓപ്പോസ്ഡ് ടൈപ്പ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ടു സിലിണ്ടർ എൻജിനും ഇൻലെറ്റ് വെർട്ടിക്കൽ ടൈപ്പ്, വി ടൈപ്പ്, ഓപ്പോസ്ഡ് ടൈപ്പ് എന്നിങ്ങനെ തരംതിരിക്കുന്നു.


Related Questions:

The leaf springs are supported on the axles by means of ?
മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ സെപ്പറേറ്റർ നിർമ്മിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?
താഴെപ്പറയുന്നവയിൽ "എക്സ്റ്റേണൽ കമ്പസ്റ്റൻ എൻജിന്" ഉദാഹരണം ഏത് ?
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?