Challenger App

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ സ്ഥായി കുറഞ്ഞ ശബ്ദത്തിന് ഉദാഹരണം ഏത്?

Aസ്ത്രീ ശബ്ദം

Bകുയിൽ ശബ്ദം

Cചീവീടിന്റെ ശബ്ദം

Dസിംഹത്തിന്റെ അലറൽ

Answer:

D. സിംഹത്തിന്റെ അലറൽ

Read Explanation:

സ്ഥായി കുറഞ്ഞത്

  • സിംഹത്തിന്റെ അലറൽ

  • പുരുഷ ശബ്ദം

  • താറാവിന്റെ ശബ്ദം

  • ചെണ്ടയുടെ ശബ്ദം


Related Questions:

കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്തുവരുകയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം :
The change of frequency experienced by the receiver either because of the relative motion of the source or receiver or both:
കർണാടകയിലെ ബീജാപൂരിലുള്ള ഗോൾഗുമ്പസ് എന്ന മർമര ഗോപുരത്തിനുള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ പോലും ആ ശബ്ദം ഗാലറിക്കുള്ളിൽ ആവർത്തിച്ച് കേൾക്കാം. ഇതിന് കാരണം ശബ്ദത്തിന്റെ ഏത് പ്രതിഭാസമാണ് ?
മനുഷ്യരിൽ ശബ്‌ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് :
SONAR ൽ ഉപയോഗിക്കുന്ന ശബ്‌ദ തരംഗം ഏതാണ് ?