Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അലിംഗബഹുവചനത്തിന് ഉദാഹരണമേത് ?

Aകേമികൾ

Bസുന്ദരിമാർ

Cമിടുക്കർ

Dകള്ളന്മാർ

Answer:

C. മിടുക്കർ

Read Explanation:

അലിംഗബഹുവചനം (സാമാന്യലിംഗ ബഹുവചനം)

  • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്, സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം.

  • അർ, മാർ, കൾ എന്നിവയാണ് ഇതിലെ പ്രത്യയങ്ങൾ.

ഉദാ :

  • മിടുക്കർ

  • കാലുകൾ

  • സമർത്ഥർ

  • കുട്ടികൾ

  • അദ്ധ്യാപകർ

  • മൃഗങ്ങൾ


Related Questions:

കൂട്ടത്തിൽപ്പെടാത്തത് ഏത് ?
പൂജകബഹുവചനം ഏത് ?
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക

ആചാര്യൻ’ എന്ന പദം ഏതു തരം ബഹുവചന രൂപമാണ്?

  1. അലിംഗ ബഹുവചന
  2. പൂജക ബഹുവചനം
  3. സലിംഗ ബഹുവചനം
  4. പുല്ലിംഗ ബഹുവചനം
    ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?