Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ബഹുവചനത്തിന് ഉദാഹരണം

Aഭട്ടർ

Bമാരാർ

Cമിടുക്കർ

Dതട്ടാർ

Answer:

C. മിടുക്കർ

Read Explanation:

• മലയാള വ്യാകരണത്തിൽ ഒന്നിലധികം ആളുകളെയോ വസ്തുക്കളെയോ സൂചിപ്പിക്കുന്ന പദരൂപത്തെയാണ് ബഹുവചനം എന്ന് വിളിക്കുന്നത്. • സാധാരണയായി ഒരു നാമത്തോടൊപ്പം ചില പ്രത്യയങ്ങൾ ചേർത്താണ് ബഹുവചനം നിർമ്മിക്കുന്നത്. • പ്രധാനമായും -കൾ, -ങ്ങൾ, -മാർ, -ന്മാർ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. • ഉദാ - മിടുക്കർ ,കുട്ടികൾ ,പക്ഷികൾ


Related Questions:

തന്നിരിക്കുന്നവയിൽ 'ഖനനം ചെയ്യുന്നവൻ' എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമേത്?
മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന രൂപം ഏത് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?