Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ വിനയെച്ചത്തിന് ഉദാഹരണമായത് ഏത്?

Aഅറിഞ്ഞ കാര്യം

Bഎടുത്ത പണം

Cപറഞ്ഞുകേട്ടു

Dകൊടുത്ത വസ്തു

Answer:

C. പറഞ്ഞുകേട്ടു

Read Explanation:

  • വിനയെച്ചം: ഒരു ക്രിയ മറ്റൊരു ക്രിയയെ ആശ്രയിച്ചു നിൽക്കുന്നതിനെയാണ് വിനയെച്ചം എന്ന് പറയുന്നത്. ഇവിടെ 'പറഞ്ഞു' എന്ന ക്രിയ 'കേട്ടു' എന്ന മറ്റൊരു ക്രിയയെ ആശ്രയിക്കുന്നു. 'പറഞ്ഞു' എന്നത് ഒരു അപൂർണ്ണക്രിയയാണ്.

  • അറിഞ്ഞ കാര്യം,എടുത്ത പണം,കൊടുത്ത വസ്തു എന്നിവയെല്ലാം പേരെച്ചങ്ങൾ ആണ്.


Related Questions:

ക്രിയാശബ്ദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചുള്ള പിരിവുകളിൽ ഉൾപ്പെടുന്ന തേത് ?
വാചകത്വം നഷ്ടപ്പെട്ട് ദ്യോതകമായ ശബ്ദം ?
ക്രിയാനാമത്തിന് ഉദാഹരണം ഏത്?
ക്രിയാവിശേഷണത്തിന് ഉദാഹരണം :
പുരുഷവചനഭേദമുള്ള പ്രകാരം ഏത് ?