Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ക്രിയാവിശേഷണത്തിന് ഉദാഹരണം :

Aചെറിയ പാവ

Bപാടുന്ന കുട്ടി

Cഉറക്കെ കരഞ്ഞു

Dചെമന്ന താമര

Answer:

C. ഉറക്കെ കരഞ്ഞു


Related Questions:

'ചാടിക്കുന്നു' എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് ?
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ?
ക്രിയാശബ്ദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചുള്ള പിരിവുകളിൽ ഉൾപ്പെടുന്ന തേത് ?
ക്രിയാനാമത്തിന് ഉദാഹരണം ഏത്?
ഇതിലേതാണ് കേവലക്രിയയോട് ചേർന്ന് നിൽക്കാത്തത്?