Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?

Aപ്രതിഗ്രാഹികാതൽപ്പുരുഷൻ

Bസംബന്ധികതൽപ്പുരുഷന

Cകർമ്മധാരയൻ

Dബഹുവീഹി

Answer:

D. ബഹുവീഹി

Read Explanation:

ശൗരി എന്ന പദം ശൂരസേനൻ്റെ വംശത്തിൽ ജനിച്ച വ്യക്തിയെ (കൃഷ്ണൻ/ബലരാമൻ) സൂചിപ്പിക്കുന്നു. സമാസത്തിലെ പദങ്ങൾക്ക് (ശൂരസേനൻ, ജനനം) അല്ലാതെ, മൂന്നാമതൊരാൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ട് ഇത് ബഹുവ്രീഹി സമാസം ആകുന്നു.


Related Questions:

ചെം + താര് = ചെന്താര് - സന്ധിയേത്?
ബഹുവ്രീഹി സമാസത്തിന് ഉദാഹരണം :
'ദിക് + അന്തം' സന്ധി ചെയ്യുമ്പോൾ കിട്ടുന്ന ശരിയായ രൂ പം ഏത്?
കൈകാലുകൾ - ഏതു സമാസം ?
മരത്തെ എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?