താഴെ പറയുന്നവയിൽ ഏതാണ് ഒരു അലിചാക്രിക സംയുക്തത്തിന് ഉദാഹരണം?AഎഥേൻBഅസറ്റിക് ആസിഡ്Cസൈക്ലോഹെക്സെയ്ൻDബെൻസീൻAnswer: C. സൈക്ലോഹെക്സെയ്ൻ Read Explanation: സൈക്ലോപ്രൊപ്പെയ്ൻ, സൈക്ലോഹെക്സെയ്ൻ എന്നിവ അലിചാക്രിക സംയുക്തങ്ങൾക്ക് ഉദാഹരണങ്ങളാണ്. Read more in App