Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ uncountable set -ന് ഉദാഹരണം ഏത് ?

ARational numbers

BN x N (N- natural numbers)

Cപൂജ്യത്തിനും 1 നും ഇടയിലുള്ള real numbers ന്ടെ ഗണം

DZ- set of integers

Answer:

C. പൂജ്യത്തിനും 1 നും ഇടയിലുള്ള real numbers ന്ടെ ഗണം

Read Explanation:

പൂജ്യത്തിനും 1 നും ഇടയിലുള്ള real numbers ന്ടെ ഗണം


Related Questions:

R domain ആയുള്ള f എന്ന function താഴെ പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു f(x) =1 x- rational ; f(x)=0 x- irrational താഴെ പറയുന്നവയിൽ ശരിയേത് ?

ശരിയായ conditions ഏത് ?

  1. [a,b] യിലെ constant function R[a,b] യിൽ ഉണ്ട്
  2. R[a,b] യിലെ function [a,b] യിൽ bounded ആണ്
  3. [a,b] യിലെ continuous function R[a,b ]യിൽ ഉണ്ട്
  4. [a,b] യിലെ step function R[a,b]യിൽ ഉണ്ട്

    Sequence Sn,Sn=(1)n+1nN{S_n}, S_n=(-1)^n +1 n∈N

    Sn{S_n} ന്ടെ ലിമിറ്റ് പോയിന്റുകളുടെ എണ്ണം ?

    Real part constant ആയ ഒരു analytic function ആണ് f(z) എങ്കിൽ

    Σ1npΣ\frac{1}{n^p} എന്ന സീരീസ് converge ചെയ്യുന്നു എങ്കിൽ p യുടെ വാല്യൂ എന്ത് ?