താഴെ പറയുന്നവയിൽ അപ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?Aവൈദ്യുതി ബിൽBഉപകരണങ്ങളുടെ തകരാറിന്റെ ചെലവ്Cഭക്ഷണത്തിനുള്ള ചെലവ്Dവിദ്യാഭ്യാസ ഫീസ്Answer: B. ഉപകരണങ്ങളുടെ തകരാറിന്റെ ചെലവ് Read Explanation: ഉപകരണങ്ങളുടെ തകരാറിന്റെ ചെലവ് മുൻകൂട്ടി നിശ്ചയിക്കാനാവാത്തതിനാൽ ഇത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നു.Read more in App