താഴെ പറയുന്നവയിൽ എപ്പിഫൈറ്റുകൾ എന്ന സസ്യവിഭാഗങ്ങൾക്ക് ഉദാഹരണം ഏതാണ് ?AതേനിനാരകംBതുളസിCവാഴDമരവാഴAnswer: D. മരവാഴ Read Explanation: വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകൾ. എപ്പിഫൈറ്റുകൾ എന്ന സസ്യവിഭാഗങ്ങൾക്ക് ഉദാഹരണം -മരവാഴRead more in App