താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?Aസ്റ്റാർവേഷൻBബ്ലാങ്കറ്റിങ്Cകൂളിംഗ്Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: • ജ്വലനത്തിന് അടിസ്ഥാനമായ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിനെ തടസപ്പെടുത്തിയോ നീക്കം ചെയ്തോ ആണ് അഗ്നിശമനം നടത്തുന്നത്Read more in App