Challenger App

No.1 PSC Learning App

1M+ Downloads
കല്ലുകൾകൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണരീതിയെ അടിസ്ഥാനമാക്കി ശിലായുഗത്തെ എത്ര ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു?

A1

B2

C3

D4

Answer:

C. 3

Read Explanation:

കല്ലുകൾകൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണരീതിയെ അടിസ്ഥാനമാക്കി ശിലായുഗത്തെ പ്രാചീനശിലായുഗം, മധ്യശിലായുഗം. നവീനശിലായുഗം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു.


Related Questions:

ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്കുശേഷം സപ്തസിന്ധുവിൽ പ്രവേശിച്ച വിഭാഗം ആരായിരുന്നു?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ശിലായുഗ കാലഘട്ടത്തിന്റെ അവശേഷിപ്പായ വീനസ് പ്രതിമ കണ്ടെത്തിയ രാജ്യം ഏത്
ആദ്യകാല വേദകാലത്ത് ആര്യന്മാർ കൂടുതലായി താമസിച്ചിരുന്ന പ്രദേശം ഏത്?
ചെമ്പും ശിലായുധങ്ങളും ഒരുമിച്ച് ഉപയോഗിച്ച കാലഘട്ടം ഏതാണ്?