Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?

Aമിതവ്യയശീലം വളർത്തുന്നു

Bവരവിൽ നഷ്ടം വരുത്തുന്നു

Cചെലവുകൾ നിബന്ധനകൾ ഇല്ലാതെ നടത്തുന്നു

Dധനശ്രദ്ധ കുറയ്ക്കുക

Answer:

A. മിതവ്യയശീലം വളർത്തുന്നു

Read Explanation:

കുടുംബ ബജറ്റ് കൊണ്ടുള്ള നേട്ടങ്ങൾ

  • വിവിധ വരുമാനസ്രോതസ്സുകൾ തിരിച്ചറിയുന്നു

  • വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുന്നു.

  • മിതവ്യയശീലം


Related Questions:

താഴെ പറയുന്നവയിൽ പ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
താഴെ പറയുന്നവയിൽ കുടുംബചെലവ് കുറയ്ക്കാനുള്ള ഒരു ഉചിത മാർഗം ഏതാണ്?
താഴെ പറയുന്നവയിൽ എത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നില്ല?
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
ധനനയം തയ്യാറാക്കുന്നത് ഏത് വകുപ്പ് ആണ്?