Challenger App

No.1 PSC Learning App

1M+ Downloads
ഉപമാ തൽപുരുഷൻ മാസത്തിന് ഉദാഹരണ് ?

Aതളിർമേനി

Bമുഖകമലം

Cനീലമേഘം

Dസുഖദുഃഖം

Answer:

A. തളിർമേനി

Read Explanation:

  • പോലെ എന്ന ഉപമാവാചകം ചേർന്ന് വരുന്ന സമാസമാണിത്

  • തളിർമേനി -തളിരുപോലുള്ളമേനി

  • തേൻമൊഴി -തേൻപോലുള്ള മൊഴി

  • വിഗ്രഹിക്കുമ്പോൾ ഉപമ അലങ്കാരത്തിന്റ രൂപത്തിൽ വരുന്ന സമാസം ആണിത്


Related Questions:

"ഭരതവാക്യം'
'കരം' എന്ന് അർത്ഥം വരുന്ന വാക്ക് താഴെ കൊടുത്തിരിക്കുന്ന ഏതു വാക്യത്തിലാണ് ശരിയായി പ്രയോഗിച്ചിരിക്കുന്നത് ?
സമാസം എഴുതുക തലവേദന -
നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ തെറ്റായ പദം :
അൽപവിരാമം (,) ശരിയായ സ്ഥാനത്ത് ഉപയോഗിച്ചിരിക്കുന്ന വാക്യം ഏത് ?