താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
- മാനുഷികവിഭവങ്ങളെയും അതിൻ്റെ ഘടനാപരമായ മാറ്റങ്ങളെയും ജനസംഖ്യാശാസ്ത്രം വിശകലനം ചെയ്യുന്നു.
- ചിട്ടയായ ജനസഖ്യാപഠനമാണ് ജനസംഖ്യാശാസ്ത്രം
- ജനസംഖ്യാശാസ്ത്രം ജനങ്ങളെക്കുറിച്ചുള്ള വിവരണത്തെയാണിത് സൂചിപ്പിക്കുന്നത്.
- ഈ പദം ഗ്രീക്ക് പദങ്ങളായ Denimos (ജനങ്ങൾ) Grapheen (വിശദീകരിക്കുക) എന്നിവ ചേർന്നുണ്ടായതാണ്.
A3, 4 തെറ്റ്
B4 മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
D1, 4 തെറ്റ്