App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ജലത്തിൻറെ സാന്ദ്രത ഏറ്റവും കൂടിയ താപനില : 100 °C
  2. ഐസിന് സാന്ദ്രത, ജലത്തിൻറെ സാന്ദ്രതയെക്കാൾ കുറവാണ്
  3. ജലത്തിൻറെ വിശിഷ്ട താപധാരിത : 4186 J/kg/K
  4. ജലത്തിൻറെ തിളനില : 0°C

    A1, 4 തെറ്റ്

    B3 മാത്രം തെറ്റ്

    C1 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. 1, 4 തെറ്റ്

    Read Explanation:

    • ഐസിന് സാന്ദ്രത, ജലത്തിൻന്റെ സാന്ദ്രതയെക്കാൾ കുറവാണ്.

    • ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില. 4C

    • ജലത്തിൻറെ തിളനില : 100°C

    • ജലത്തിൻറെ വിശിഷ്ട താപധാരിത 4186 J/kg/K


    Related Questions:

    ചുണ്ണാമ്പുകല്ല് രാസസൂത്രം ഏത് ?
    താഴെ പറയുന്നവയിൽ ഏതാണ് ഒരു 'പ്രാഥമിക മലിനീകാരി' (Primary Pollutant) അല്ലാത്തത്?
    ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏത് ?
    Which of the following compounds is/are used in black and white photography?
    സിലികോൺസ് ന്റെ മോണോമർ ഏത് ?