Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ പുനരുക്തി ദോഷം ഇല്ലാത്തത് ഏതാണ് ?

Aവിജയികൾക്ക് മുമ്മൂന്ന് പുസ്‌തകം വീതം കൊടുത്തു.

Bഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക.

Cവേറെ ഗത്യന്തരമില്ലാഞ്ഞിട്ടല്ലേ അവിടെച്ചേർന്നത്.

Dപരമാവധി ആയിരം രൂപ വരെ വാടക കിട്ടും.

Answer:

B. ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക.

Read Explanation:

ഒരേ അർത്ഥം വരുന്ന പദങ്ങൾ ഒരു വാക്യത്തിൽ ഒന്നിലധികം തവണ ഉപയോഗിക്കുന്നതിനെയാണ് പുനരുക്തി ദോഷം (Redundancy) എന്ന് വിളിക്കുന്നത്. ഓപ്ഷൻ (B) -ൽ അത്തരം ആവർത്തനങ്ങളില്ലാത്തതിനാൽ അത് വ്യാകരണപരമായി ശരിയായ വാക്യമാണ്.


Related Questions:

തന്നിരിക്കുന്നവയിൽ ആഗമസന്ധി ഉദാഹരണമല്ലാത്ത് ഏതാണ് ?
അന്തർഗതം - പിരിച്ചെഴുതുമ്പോൾ
ദുഷ്യന്തന്റെ വെള്ളക്കുതിര ഇന്നലെ വേഗം ഓടി - ഈ വാക്യത്തിലെ ആഖ്യാതം ഏത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗമേത്?
ചോദ്യോത്തര രൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം ?