App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത് ?

Aഹീമോഫീലിയ

Bഎംഫീസിമ

Cസിലിക്കോസിസ്

Dസിക്കിൾ സെൽ അനീമിയ

Answer:

C. സിലിക്കോസിസ്


Related Questions:

ഇവയിൽ ഏതെല്ലാമാണ് ജീവിതശൈലി രോഗങ്ങൾ ആയി ഗണിക്കുന്നത് ?

1.പ്രമേഹം

2.ഉയർന്ന രക്തസമ്മർദ്ദം

3.ക്ലീൻ ഫിൽറ്റർ സിൻഡ്രോം

4.അഥീറോസ്ക്ളിറോസിസ്

ഏത് ഇടപെടലുകളാണ് സ്ട്രോക്കിന്റെ സംഭവങ്ങളും ആഘാതവും ഗണ്യമായി കുറയ്ക്കുന്നത് ?

  1. കമ്മ്യൂണിറ്റി ഇടപെടൽ
  2. ജീവിതശൈലി പരിഷ്ക്കരണം
  3. FAST രീതിയിൽ പൊതു സാക്ഷരത വർദ്ധിപ്പിച്ചു

താഴെപ്പറയുന്നവയിൽ ഏതാണ് ജീവിത ശൈലി രോഗത്തിന് ഉദാഹരണം ?

  1. അമിതവണ്ണം
  2. ടൈപ്പ് 2 പ്രമേഹം
  3. ബോട്ടുലിസം
    ശ്വാസകോശ നാളികളിൽ നീർക്കെട്ട് അനുഭവപ്പെടുന്നത് എന്തു പറയുന്നു?
    ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?