App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ നിക്കലിന്റെ അയിര് ഏതാണ് ?

Aസ്പെറിലൈറ്റ്

Bപെന്റ്ലാൻടൈറ്റ്

Cചാൽകോസൈറ്റ്

Dഗലീന

Answer:

B. പെന്റ്ലാൻടൈറ്റ്


Related Questions:

അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?
കറുത്തീയം എന്നറിയപ്പെടുന്ന ലോഹം ഏത് ?
ക്വിക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ?
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്?
ഇരുമ്പ് കാർബണുമായി ചേർന്ന് ഉണ്ടാക്കുന്ന ലോഹസങ്കരം അറിയപ്പെടുന്നത് എന്ത് ?