Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സിങ്കിന്റെ അയിര്?

Aഹെമറ്റൈറ്റ്

Bകലാമിൻ

Cബോക്സൈറ്റ്

Dകുപ്രൈറ്റ്

Answer:

B. കലാമിൻ

Read Explanation:

  • സിങ്കിന്റെ പ്രധാനപ്പെട്ട അയിരുകൾ താഴെ പറയുന്നവയാണ്:

  1. സിങ്ക് ബ്ലെൻഡ്

  2. കലാമിൻ

  3. സിങ്കൈറ്റ്


Related Questions:

അലുമിനിയത്തിന്റ അയിര്
അലുമിനിയത്തിന്റെ അയിര് :
മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം ?
The elements which have 2 electrons in their outermost cell are generally?
താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് "ലീച്ചിംഗ് " പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത് ?