Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ ?

  1. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഭരണഘടനാ അംഗീകാരം നൽകണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റിയാണ്.P. K തുംഗൻ കമ്മിറ്റി
  2. ഇ. എം. എസ്. നമ്പൂതിരിപ്പാട് അശോക മേത്താകമ്മിറ്റിയിലെ അംഗമായിരുന്നു.
  3. ഭരണഘടനയുടെ 71-ാം ഭേതി പഞ്ചായത്തീരാജുമായി ബന്ധപ്പെട്ടിരിക്കുന്നു
  4. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലാണ്.

    Aഎല്ലാം ശരി

    Bഒന്നും രണ്ടും നാലും ശരി

    Cനാല് മാത്രം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    B. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    71 ആം ഭേദഗതി - കൊങ്കണി, നേപ്പാളി,മണിപ്പൂരി,എന്നീ ഭാഷകൾ 8 ആം പട്ടികയിൽ ഉൾപ്പെടുത്തി.


    Related Questions:

    പഞ്ചായത്തു അംഗങ്ങളെ
    ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ് ?
    The Panchayati Raj Institutions DO NOT exist in which of the following states as on June 2022?
    Which of the following is NOT a part of the Panchayati Raj system in India as per the Constitution?

    പഞ്ചായത്തുകളുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽഏതാണ്ശരിയായത് / ഏവയാണ്ശരിയായത്?

    1. സ്വയംഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് ആവശ്യമായ അധികാരങ്ങളും അവകാശങ്ങളും പഞ്ചായത്തുകൾക്കു നൽകാൻ സംസ്ഥാന നിയമസഭയ്ക്ക് കഴിയും.
    2. അത്തരം അധികാരങ്ങളിൽസാമ്പത്തികവികസനത്തിനുംസാമൂഹ്യനീതിക്കുമായിപദ്ധതികൾതയ്യാറാക്കുന്നതുംഉൾപ്പെടുന്നു.